പ്രയാഗ പറഞ്ഞത് ഏറ്റു, പ്രസന്നക്ക് തല്ലോട് തല്ല് ! | D4 Dance Mocks Santhosh Pandit In His Absence!

2017-07-31 3

പ്രയാഗ പറഞ്ഞത് ഏറ്റു, പ്രസന്നക്ക് തല്ലോട് തല്ല് ! | D4 Dance Mocks Santhosh Pandit In His Absence!

Santhosh pandit, the self made super star of malayalam cinema is again in news headlines for his tit for tat reply to Dance Master Prasanna. In a dance reality show, Prasanna has mocked Santhosh pandit in his absence in front of other judges, guests and competitors.

തന്നെ വിരൂപം എന്ന് പരിഹസിച്ച ഡാൻസ് മാസ്റ്റർ പ്രസന്നയ്ക്ക് ചുട്ട മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്.... മഴവില്‍ മനോരമ ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോ 'ഡി 4 ജൂനിയര്‍ vs സീനിയര്‍' എന്ന പരിപാടിയിൽ വെച്ചാണ് ഷോയുടെ ജഡ്ജ് കൂടിയായ പ്രസന്ന മാസ്റ്റർ സന്തോഷ് പണ്ഡിറ്റ് സുന്ദരനല്ല എന്ന് പറഞ്ഞത്.... ഇതിനെതിരെ ഫേസ്‌ബുക്കിൽ ശക്തമായ ഒരു കുറിപ്പിട്ടാണ് സന്തോഷ് പ്രതികരിച്ചിട്ടുള്ളത്.... 'ഏലൂര്‍ ജോര്‍ജ്ജ്' ആകരുതെന്നാണ് പ്രസന്ന മാസ്റ്റര്‍ക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം...സന്തോഷിന്റെ പോസ്റ്റ് ഇങ്ങനെ :

" മോനെ " മഹാനായ " ്രപസന്ന കുട്ടാ....
ഏലൂർ ജോർജ് ആകരുത്...
എന്തോ എനിക്കു ജനിച്ചപ്പോൾ
ഇ്രതക്കുള്ള സൗന്ദരൃമേ ദെെവം തന്നുള്ളു...(അത് എന്ടെ കുറ്റമല്ല)
എല്ലാവർക്കും തന്നെപ്പോലെ "Hrithik Roshan "
ആകുവാൻ പറ്റുമോ...എന്തായാലും ചത്തു മണ്ണടിഞ്ഞാൽ
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ...ഒരുപിടി ചാരമാണ്...
ചത്താൽ എന്ടേയും നിന്ടേയും ഒക്കെ പേരൊന്നാ..dead body..keep in mind...(ഏതായാലും prasanna...ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു
എന്ന് എല്ലാവരും അറിഞ്ഞു...അതൊരു നേട്ടമാണേ...)
"കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന
പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല..." ( dialogue from Urukku Satheesan)
വർണ്ണ വിവേചനം ...RACISM..എന്നത് നമ്മുടെ നാട്ടിൽ അടുത്തൊന്നും
അവസിനീക്കുവാൻ പോകുന്നില്ല...ചിന്തിക്കൂ...Black colour...എന്നത്
എപ്പോഴും ..മോശം, bad luck എന്നതിനെ represent ചെയ്യുന്നു...
White Colour...എപ്പോഴും നല്ലതിനെ മാ്രതം , നന്മയുടെ only
represent ചെയ്യുന്നു..eg...marriage , etc...
Criminals നെ Black List ൽ പെടുത്തും....ഒരിക്കലും White List ൽ
പെടുത്തുന്നില്ല...കാരണം Black ആയ എല്ലാം മോശമാണ്രതേ...
Film നായകൻ സുന്ദര കുട്ടപ്പൻ , വില്ലന്മാരെല്ലാം കറുത്തവർ..കഷ്ടം...
കറുത്തവരൊക്കെ തെറ്റ് ചെയ്യാനായ് ജീവിക്കുന്നവരാണോ ?" എന്നാണ് സന്തോഷിന്റെ പോസ്റ്റ്....
ഒപ്പം സിംബാവെയുടെ പ്രസിഡന്റ് ആയ റോബർട്ട് മുഗാബെയുടെ വരണവിവേചനത്തെ കുറിച്ചുള്ള ഒരു ഉദ്ധരണിയും പോസ്റ്റിൽ പണ്ഡിറ്റ് ചേർത്തിട്ടുണ്ട്...

ഡി 4 ന്റെ വേദിയിൽ ഗസ്റ്റ് ആയി പ്രയാഗ മാർട്ടിൻ എത്തിയപ്പോൾ ആണ് സന്തോഷിനെ ഉപരിഹസിക്കുന്ന സംഭവം അരങ്ങേറിയത്... പ്രയാഗയ്ക്ക് അവരൊഴികെ മറ്റെല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ 'സന്തോഷ് പണ്ഡിറ്റ്' എന്നെഴുതിയ പ്ലക്കാര്‍ഡ് കൊടുത്തിട്ടു അത് ആരാണ് എന്ന് ഊഹിച്ചു പറയാനുള്ള ടാസ്ക് നൽകിയിരുന്നു. അതിനായി അവര്‍ ചോദിച്ച ചോദ്യങ്ങൾക്കു ഡി4 വിദികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നയാള്‍ സുന്ദരനാണോ എന്ന പ്രയാഗയുടെ ഒരു ചോദ്യത്തിനു 'അല്ല' എന്നാണ് ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയുടെ മറുപടി. എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന പ്രയാഗയുടെ ചോദ്യത്തിന് 'അഭിനയിച്ചാല്‍ നന്നാവു'മെന്ന് പരിഹാസച്ചുവയോടെ മറ്റൊരാള്‍. എന്നാല സന്തോഷ് പണ്ഡിറ്റിനെയാണ് ഉദേശിച്ചത്‌ എന്ന് മനസിലായ പ്രയാഗ തനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ താല്പര്യമുണ്ട് എന്നാണു മറുപടി നൽകിയത്.


ഇങ്ങനെ, സന്തോഷ് പണ്ഡിറ